കൂട്ടുമഠം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി
കൂട്ടുമഠം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, രായമംഗലം – കുറുപ്പംപടി സ്കന്ദഷഷ്ഠി ആചരിക്കുന്നു.
നവംബർ 15-ാം തീയതി നടക്കുന്ന സ്കന്ദഷഷ്ഠിയോടനുബന്ധിച്ച് സന്താനതാന ലബ്ധിക്കും മക്കളുടെ ആയുരാരോഗ്യത്തിനുമായി ഷഷ്ഠി പൂജ നടത്തുന്നു.
പൂജയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
ബുക്കിംഗിനായി ബന്ധപ്പെടുക:
📞 96 56 10 51 58
📞 95 67 12 01 58
കൂട്ടുമഠം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
രായമംഗലം, കുറുപ്പംപടി