കൂട്ടുമഠം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം – ഭസ്മാഭിഷേകം
കൂട്ടുമഠം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന
ഭസ്മാഭിഷേകം
📅 2027 ജനുവരി 22, വെള്ളിയാഴ്ച
അർദ്ദരാത്രിയിൽ
പൂർണ്ണ ചന്ദ്രപ്രഭയിൽ നടക്കുന്നു.
🌼 ഭസ്മാഭിഷേകം – ₹400/- രൂപ
മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന്:
📞 96 56 10 51 58
📞 95 67 12 01 58
ഭക്തജനങ്ങൾ ഈ അപൂർവമായ മഹോത്സവത്തിൽ പങ്കെടുത്ത് അനുഗ്രഹം നേടുക.