കാരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മണ്ഡലകാല ദീപാരാധന – ദശാവതാരം ചന്ദനം

കാരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മണ്ഡലകാല ദീപാരാധന - ദശാവതാരം ചന്ദനം ചാർത്ത്.
കാരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മണ്ഡലകാല ദീപാരാധന – ദശാവതാരം ചന്ദനം

കാരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

മണ്ഡലകാല ദീപാരാധന – ദശാവതാരം ചന്ദനം ചാർത്ത്.

കാരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ
മണ്ഡലകാല ദീപാരാധന നവംബർ 17 മുതൽ ഡിസംബർ 27 വരെയും

ദശാവതാരം ചന്ദനം ചാർത്ത് ഡിസംബർ 16 മുതൽ 26 വരെയും നടക്കുന്നു.

ദീപാരാധന ,ചന്ദനം ചാർത്ത് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന്

85 47 38 86 93

ദീപാരാധന വഴിപാട് നിരക്ക്-750/- രൂപ
ചന്ദനം ചാർത്ത് വഴിപാട് നിരക്ക്-900/- രൂപ