തിരുവുത്സവം -2027 | ചിറപ്പ്

കൂട്ടുമഠം - പെരയ്ക്കാട്ട് ദേവസ്വം ട്രസ്റ്റ്
തിരുവുത്സവം -2027 | ചിറപ്പ്

2027 വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ചിറപ്പ് 25.12.2026-ന് ആരംഭിച്ച് 20.01.2027-ന് പൂർത്തിയാകുന്നതാണ്.

നിലവിൽ ചിറപ്പ് നടത്തിക്കൊണ്ടിരിക്കുന്നവരിൽ ആരെങ്കിലും ഒഴിവാകുന്നുണ്ടെങ്കിൽ, പുതുതായി ആരെങ്കിലും ചിറപ്പ് നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിലവിൽ ചിറപ്പ് നടത്തിക്കൊണ്ടിരിക്കുന്നവർക്ക് നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ എന്തെങ്കിലും മാറ്റം ആവശ്യപ്പെടുന്നുണ്ടെങ്കിൽ, അവർ 30.10.2026-ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചറിയിക്കുകയോ WhatsApp സന്ദേശം അയയ്ക്കുകയോ ചെയ്യേണ്ടതാണ്.

📞 73 06 69 43 36

ലിസ്റ്റ് തയ്യാറാക്കിയതിനുശേഷം പിന്നീട് യാതൊരു മാറ്റവും അനുവദിക്കുന്നതല്ല.

ചിറപ്പ്, ഗുരുതി വഴിപാട് നിരക്ക്

ചിറപ്പ് – ₹5,000/-

ഗുരുതി – ₹1,800/-