തിരുവുത്സവം -2027 | സ്റ്റേജ് കലാ പരിപാടികൾ
തിരുവുത്സവം 2027 – കലാപരിപാടികൾ
2027 വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് കൂട്ടുമഠം ക്ഷേത്രത്തിൽ
2027 ജനുവരി 18 (തിങ്കൾ), ജനുവരി 21 (വ്യാഴം) എന്നീ ദിവസങ്ങളിൽ സ്വന്തം ചെലവിൽ കലാപരിപാടികൾ നടത്തുവാൻ താൽപര്യമുള്ളവർ 30.10.2026-ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചറിയിക്കുകയോ WhatsApp സന്ദേശം അയയ്ക്കുകയോ ചെയ്യേണ്ടതാണ്.
📞 73 06 69 43 36
വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.